Posts

Showing posts from August, 2020

കച്ചവടസ്ഥാപനത്തിനു വേണ്ടിയാണോ ഉപവാസം നോക്കേണ്ടത്?

ഫാ. ജിജോ കുര്യന്‍  OFM Cap.  ഫോണ്‍:  9496413878 ( സത്യജ്വാല  2020  ജൂണ്‍ ലക്കത്തില്‍നിന്ന്) 1. ' സഭ ഫീല്‍ഡ് ഹോസ്പിറ്റല്‍ ആകണ ' മെന്നാണ് പോപ്പ് ഫ്രാന്‍സീസ് പറഞ്ഞുകൊണ്ടിരിക്കുന്നത് ,  മിഷന്‍ ഹോസ്പിറ്റല്‍ ആകണമെന്നല്ല. മാര്‍പാപ്പയുടെ മനസ്സിലെ മാതൃക ഇന്നാട്ടിലെ മിഷന്‍ ഹോസ്പിറ്റലുകള്‍ പോലുമല്ലെന്നതു ശ്രദ്ധിക്കേണ്ടതാണ്. അപ്പോള്‍പ്പിന്നെ ഇവിടെ സഭ നടത്തുന്ന സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളുടെ കാര്യം പറയേണ്ടതില്ലല്ലോ. 2.  ഫീല്‍ഡ് ഹോസ്പിറ്റലിന്റെ പ്രത്യേകത അതു മുറിവേറ്റവരുടെ അടുത്തേക്ക് ചെല്ലുന്നു എന്നതാണ്. സൂപ്പര്‍ സ്‌പെഷ്യാലിറ്റികള്‍ക്ക് പക്ഷേ ,  മുറിവേറ്റവര്‍ ഒട്ടുമേ പ്രധാനപ്പെട്ടതല്ല. ആയിരുന്നെങ്കില്‍  ' സ്ലീവാ മെഡിസിറ്റി '  പണിയേണ്ടിയിരുന്നത് ചേര്‍പ്പുങ്കലല്ല ,  ഹൈറേഞ്ചിലോ ഇടുക്കിയില്‍ മറ്റെവിടെങ്കിലുമോ ആണ്. ചേര്‍പ്പുങ്കലില്‍നിന്ന് അങ്ങേയറ്റം അരമണിക്കൂര്‍കൊണ്ട് എത്താവുന്ന ഒന്നാന്തരം ആശുപത്രികള്‍ പലതാണ്. കോട്ടയത്തെ മെഡിക്കല്‍ കോളേജ് ,  കാരിത്താസ് ,  മാതാ ,  ഭാരത് ,  എസ്.എച്ച്.മെഡിക്കല്‍ സെന്റര്‍ ,   പാലാ...

കച്ചവടസ്ഥാപനത്തിനു വേണ്ടിയാണോ ഉപവാസം നോക്കേണ്ടത്?

ഫാ. ജിജോ കുര്യന്‍ OFM Cap. ഫോണ്‍: 9496413878 ( സത്യജ്വാല 2020 ജൂണ്‍ ലക്കത്തില്‍നിന്ന്) 1. ' സഭ ഫീല്‍ഡ് ഹോസ്പിറ്റല്‍ ആകണ ' മെന്നാണ് പോപ്പ് ഫ്രാന്‍സീസ് പറഞ്ഞുകൊണ്ടിരിക്കുന്നത് , മിഷന്‍ ഹോസ്പിറ്റല്‍ ആകണമെന്നല്ല. മാര്‍പാപ്പയുടെ മനസ്സിലെ മാതൃക ഇന്നാട്ടിലെ മിഷന്‍ ഹോസ്പിറ്റലുകള്‍ പോലുമല്ലെന്നതു ശ്രദ്ധിക്കേണ്ടതാണ്. അപ്പോള്‍പ്പിന്നെ ഇവിടെ സഭ നടത്തുന്ന സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളുടെ കാര്യം പറയേണ്ടതില്ലല്ലോ. 2. ഫീല്‍ഡ് ഹോസ്പിറ്റലിന്റെ പ്രത്യേകത അതു മുറിവേറ്റവരുടെ അടുത്തേക്ക് ചെല്ലുന്നു എന്നതാണ്. സൂപ്പര്‍ സ്‌പെഷ്യാലിറ്റികള്‍ക്ക് പക്ഷേ , മുറിവേറ്റവര്‍ ഒട്ടുമേ പ്രധാനപ്പെട്ടതല്ല. ആയിരുന്നെങ്കില്‍ ' സ്ലീവാ മെഡിസിറ്റി ' പണിയേണ്ടിയിരുന്നത് ചേര്‍പ്പുങ്കലല്ല , ഹൈറേഞ്ചിലോ ഇടുക്കിയില്‍ മറ്റെവിടെങ്കിലുമോ ആണ്. ചേര്‍പ്പുങ്കലില്‍നിന്ന് അങ്ങേയറ്റം അരമണിക്കൂര്‍കൊണ്ട് എത്താവുന്ന ഒന്നാന്തരം ആശുപത്രികള്‍ പലതാണ്. കോട്ടയത്തെ മെഡിക്കല്‍ കോളേജ് , കാരിത്താസ് , മാതാ , ഭാരത് , എസ്.എച്ച്.മെഡിക്കല്‍ സെന്റര്‍ ,   പാലായിലെ മരിയന്‍ , കാര്‍മ്മല്‍ , ഭരണങ്ങാനത്തെ മേരിഗിരി. അങ്ങനെ എട്ടെണ്ണം! അതിന...